NEET & KEAM Entrance coaching in Trivandrum
Entrance coaching for NEET, KEAM, JEE & ISAT EXAMS starting from November 1 onwards in
D & D Teaching center. Register your seats todays itself.
Why choose us ? First and foremost reason is we undertake further admission procedures and do our best to secure seats in top colleges. Other institutes provide coaching only but We provide coaching and admission guidance to achieve your dream. Second reason is the fee structure, low fees compared to other institutes offering entrance coaching, so even middle class family can afford entrance coaching.
എന്തുകൊണ്ടു D & D Teaching center -ൽ ചേരണം ? മറ്റു കോച്ചിങ് സ്ഥാപനങ്ങളിൽ നിന്നും ഞങ്ങളെ വിത്യസ്തരാക്കുന്ന ചില കാര്യങ്ങൾ :ഏറ്റവും പ്രധാനപ്പെട്ടതു 10 ,പ്ലസ് ടു കഴിഞ്ഞുള്ള അഡ്മിഷൻ മാതാപിതാക്കൾക്കു തലവേദനയുളവാക്കുന്ന ഒരു കാര്യമാണ് .തുടർന്നു എന്തു പഠിക്കണം ,എവിടെ പഠിക്കണം? അംഗീകാരമുള്ള കോളേജുകൾ എങ്ങനെ അറിയും ?അഡ്മിഷൻ എങ്ങനെ നേടാം ?എന്നൊക്കെ അനേക ചോദ്യങ്ങളും സംശയങ്ങളുമായിരിക്കും .എന്നാൽ ഞങ്ങൾ ചെയ്യുന്നതു ഏറ്റവും നല്ല കോളേജുകളിൽ കഴിവതും സർക്കാർ കോളേജുകളിൽ തന്നെ അഡ്മിഷൻ ലഭിക്കത്തക്ക നിലയിൽ ആവിശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കും .മാതാപിതാക്കൾ തുടർന്നുള്ള അഡ്മിഷൻ കാര്യത്തിൽ വിഷമിക്കേണ്ടിവരില്ല വിദ്യാർത്ഥികൾക്കു അഡ്മിഷൻ ലഭിക്കാതെയുമിരിക്കില്ല എന്നതാണു .
രണ്ടാമതു എൻട്രൻസ് കോച്ചിങ് വിഭാഗത്തിൽ പല പ്രമുഖ സ്ഥാപനങ്ങളും ചെയ്യുന്നതു പ്ലസ് ടു മാർക്ക് നോക്കി (full A + or A1 ) മികച്ച വിദ്യാർത്ഥികൾക്കു മാത്രം അഡ്മിഷൻ കൊടുക്കും .കാരണം പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ വലിയ പ്രയാസമൊന്നുമില്ല നല്ല വിജയം ലഭിക്കുകയും ചെയ്യും എന്നുള്ളതാണ് .എന്നാൽ നാളിതുവരെ ഇവിടെ പഠിച്ചു വിജയിച്ചിട്ടുള്ള വിദ്യാർത്ഥികളിൽ പലരും ശരാശരി വിദ്യാർത്ഥികളാണ് (മാർക്ക് % 70 -90 ).ഇതിൽ നിന്നും തന്നെ ഞങ്ങളുടെ നിലവാരം ചിന്തിക്കുന്നവർക്കു മനസിലാകും .
മൂന്നാമതു എൻട്രൻസ് കോച്ചിങ് പേരിൽ പല പ്രമുഖ സ്ഥാപനങ്ങളും 80000 മുതൽ 150000 വരെ വാർഷിക ഫീസ് മേടിക്കുമ്പോൾ (ഹോസ്റ്റൽ ഫീസ് വേറെ ) സാധാരണക്കാരുടെ മക്കൾക്കു ഈ പഠനം സാധ്യമല്ലാതെ പോകുന്നു .ഞങ്ങൾ ഇവിടെ സാധാരണക്കാർക്കും പഠിക്കുവാൻ സാധിക്കുന്ന നിലയിലുള്ള ഫീസ് ഈടാക്കുന്നുള്ളു .നാലാമതു ഇവിടെ പഠിക്കുന്നവർക്കു അവർ കോളേജിൽ ചേർന്നുകഴിഞ്ഞാലും തുടർന്നും ഇവിടെ പഠിക്കുവാൻ അവസരമുണ്ട് എന്നുള്ളതാണു . മെഡിക്കൽ കോഴ്സുകൾ ഒഴികെ മിക്കവാറും എല്ലാ പ്രമുഖ കോഴ്സുകളിലെ വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നു .ഞങ്ങളുടെ പ്രധാന പ്രശ്നം ലക്ഷങ്ങൾ മുടക്കിയുള്ള പത്ര ടെലിവിഷൻ പരസ്യങ്ങൾ ഇല്ല എന്നുള്ളതാണ് .അതുകൊണ്ടു പലർക്കും ഞങ്ങളെ അറിയില്ല എന്നതു ഞങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട് .ഞങ്ങളെ പറ്റി അറിയാവുന്ന നിങ്ങൾ മറ്റുള്ളവർക്കും ഈ സ്ഥാപനത്തെ പരിചയപ്പെടുത്തുക .മറ്റുള്ളവർ പഠിപ്പിക്കുക മാത്രം ചെയ്യുമ്പോൾ പഠനശേഷവും തുടർന്നുള്ള അഡ്മിഷനും ഞങ്ങളുടെ സേവനം ലഭ്യമാക്കുന്നു .
This post comes under advertisement section of our blog.
Comments
Post a Comment